
Human Rights Day Celebration 2024
മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യുതു.
മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ, മുൻ സംസ്ഥാന പോലീസ് മേ മേധാവി ജേക്കബ് പുന്നൂസ്, കമ്മീഷൻ അംഗം കെ. ബൈജുനാഥ്, സെക്രട്ടറി കെ.ആർ. സുചിത്ര, രജിസ്ട്രാർ ബി.എസ്. രേണുകാ ദേവി എന്നിവർ സമീപം.












