അന്വേഷണ വിഭാഗം

അന്വേഷണ വിഭാഗം

മനുഷ്യാവകാശ സംരക്ഷണ ആക്റ്റ്, 1993 -ലെ 27-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍, ഒരു പോലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ പദവിയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍റെ കീഴില്‍ അങ്ങനെയുള്ള പോലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ചുമതലകളുടെ കാര്യക്ഷമമായ നിർവഹണത്തിന് ആവശ്യമായേക്കാവുന്ന അങ്ങനെയുള്ള മറ്റു ഉദ്യോഗസ്ഥരെയും സ്റ്റാഫിനെയും കമ്മീഷന് ലഭ്യമാക്കേണ്ടതാണ്. ആയതു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 17-04-2000 തീയതിയിലെ എസ്.ആര്‍.ഒ. 335/2000 പ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ ജനറലിനെ സഹായിക്കുവാന്‍ ഒരു അന്വേഷണ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ വിഭാഗം കമ്മീഷന്‍റെ അന്വേഷണ വിചാരണയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്തി കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന സമയപരിധിയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

<center>ജയനാഥ് ജെ ഐപിഎസ്</center>
ജയനാഥ് ജെ ഐപിഎസ്
സിഐഒ & ഐജിപി